Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:25 am

Menu

Published on December 10, 2013 at 5:20 pm

കേരളത്തിൽ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് നിശ്ചലം

bsnl-networks-problem-in-kerala

കൊച്ചി: കേരളത്തിൽ നെറ്റ്‌വർക്ക് തകരാറു മൂലം ബിഎസ്എൻഎൽ സർവീസ് നിശ്ചലമായിരിക്കുകയാണ്. ഉച്ചയ്ക്ക് 1 മണിക്കാണ് മൊബൈൽ കണക്ഷനിൽ പ്രശ്നങ്ങൾ നേരിട്ടത്.ഇതുവരെ പരിഹരിച്ചിട്ടില്ല. തൃപ്പൂണിത്തറയിലെ പവർ പ്ലാൻറ് തകരാറിലായതാണ് കാരണം. 6 മണിയോടെ നെറ്റ്‌വർക്ക് പുനസ്ഥാപിക്കും എന്ന് അധികൃതർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News