Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2026 10:56 pm

Menu

Published on May 14, 2014 at 12:20 pm

സംസ്ഥാനത്തെ ബസ്സ്‌ ചാർജ് കൂട്ടി ; മിനിമം ചാര്‍ജ് ഏഴു രൂപ

bus-charge-hike-minimum-fare-to-be-rs-7

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്സ്‌ ചാർജ് വർദ്ധിപ്പിച്ചു.മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ജൂണ്‍ ഒന്ന് മുതൽ വില വർദ്ധന നിലവിൽ വരും.ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം ചാര്‍ജില്‍ രണ്ടു രൂപയുടെ വര്‍ദ്ധനവുണ്ടാകും. സംസ്ഥാനത്തെ സ്വകാര്യ ബസ്സ്‌ ഉടമകളുടെ തുടർച്ചയായ ആവശ്യപ്രകാരമാണ് ബസ്സ്‌ ചാർജ് വർദ്ധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.മിനിമം ചാർജ് 10 രൂപയാക്കണമെന്നായിരുന്നു ബസ്സ്‌ ഉടമകളുടെ ആവശ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News