Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 10:27 am

Menu

Published on June 7, 2014 at 3:40 pm

പതിനൊന്നുകാരിയെ ബസ്സ്‌ ക്ലീനർ പീഡിപ്പിക്കാൻ ശ്രമിച്ചു

bus-cleaner-artrested-for-rape-attempt

മലപ്പുറം:സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 11 കാരിയെ ബസ്സ്‌ ക്ലീനർ പീഡിപ്പിക്കാൻ ശ്രമിച്ചു.. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം നടന്നത്. ഇടവഴിയില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ കയറി പ്പിടിക്കുകയായിരുന്നു.കുട്ടി ബഹളം വെച്ചപ്പോൾ ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്തു.പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസ്സ്‌ ക്ലീനറായ വടക്കുംപുറം വലത്തപ്പടി സ്വദേശി കോടഞ്ചേരി തലക്കല്‍ വീട്ടില്‍ ഷാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടി ഇടയ്ക്ക് യാത്ര ചെയ്യാറുള്ള ബസ്സിലെ ക്ലീനറാണ് ഷാജുദ്ദീൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News