Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:27 pm

Menu

അംബാനിയുടെ മകളുടെ വിവാഹം ; അതിഥികൾക്ക് പറക്കാൻ 100 വിമാനം

മുംബൈ∙ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷ (27) യുടെ വിവാഹത്തിന് അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ. സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസ്.ചൊവ്വാഴ്ച മുംബൈയിലാണു വിവാഹം. ... [Read More]

Published on December 8, 2018 at 1:27 pm

പാരമ്പര്യ സ്വത്തോ സമ്പാദ്യമോ ഒന്നും ഇല്ല, എങ്കിലും അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്ന ഈ 20 വയസ്സുകാരി !!

ഉയർന്ന സമ്പാദ്യം ഉണ്ടാക്കാൻ പ്രായം ഒരു പ്രശ്നമേ അല്ലെന്നാണ് അമേരിക്കക്കാരിയായ കെയ്ലി ജെന്നര്‍ പറയുന്നത്. വെറും ഇരുപത് വയസുള്ള ഇവരെ ഫോര്‍ബ്സ് മാഗസില്‍ പ്രായംകുറഞ്ഞ സമ്പന്നരുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുകയാണ്. സ്റ്റോര്... [Read More]

Published on July 12, 2018 at 3:25 pm

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ

മുംബൈ: രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 68.61 രൂപയിൽനിന്ന് 68.89 നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68... [Read More]

Published on June 28, 2018 at 1:07 pm

ഇന്ത്യൻ കോടീശ്വരൻ മുകേഷ് അംബാനിയുടെ ശമ്പളം എത്രയാണെന്നറിയാമോ..?

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ജിയോയുടെ മേധാവിയുമായ മുകേഷ് അംബാനിയുടെ ശമ്പളം എത്രരൂപയായിരിക്കും..? ഒരുപക്ഷെ ഏതൊരു ഇന്ത്യാക്കാരനും ആകാംക്ഷയോടെ ആയിരിക്കും ഈ ഒരു ചോദ്യം കേൾക്കുക. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ശമ്പളവും അസ്ഥിയും പുറത്തുവിട്ടിര... [Read More]

Published on June 9, 2018 at 1:10 pm

ഓൺലൈനിലൂടെ എങ്ങനെ കൂടുതൽ പണം സമ്പാദിക്കാം

ഇന്നത്തെ കാലത്ത് എന്തിനും ഏതിനും നമ്മൾ ഇന്റർനെറ്റിനെ ആശ്രയിക്കുമ്പോൾ അതിൽ നിന്നും എങ്ങിനെ നല്ല വരുമാനം ഉണ്ടാക്കാം ? ഓൺലൈനിലൂടെ പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സമയം ഉള്ളവര്‍ക്ക് മാര്‍ഗവമുണ്ട് എന്നതാണ് ഓണ് ... [Read More]

Published on April 20, 2018 at 4:15 pm

രാജ്യത്തെ എടിഎമ്മുകൾ കാലി !! ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തെ മോഡി തകർത്തെന്ന് രാഹുൽ

ന്യൂഡൽഹി: രാജ്യത്തെ വൻകിട നഗരങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. എടിഎമ്മുകൾ കാലിയായതോടെ ചികിത്സാ ആവശ്യങ്ങൾ പോലുള്ള അട... [Read More]

Published on April 17, 2018 at 4:00 pm

നിങ്ങളുടെ പലചരക്ക് ബില്ല് കുറയണോ?? ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ..

ജീവിത ചിലവ് അനുദിനം കൂടിവരികയും എന്നാൽ ശമ്പളം അതിനൊത്ത് കൂടാതിരിക്കുകയും ചെയ്യുന്ന ഏതൊരാളെയും സംബന്ധിച്ചെടുത്തോളം എങ്ങിനെ കുറഞ്ഞ ചിലവിൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നായിരിക്കും പലപ്പോഴുമുള്ള ചിന്ത. എന്നാൽ നമ്മുടെ ഈ ഒരു ചിന്തയെ അതിസമർത്ഥമ... [Read More]

Published on March 15, 2018 at 11:32 am

വീടുണ്ടാക്കാനും വാങ്ങാനും 'സൂപ്പർ ടൈം' 2018 തന്നെ!!

സാമ്പത്തിക രംഗത്ത് ഏറെ മാറ്റങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച വര്‍ഷമായിരുന്നു 2017. ജിഎസ്ടി അവതരിപ്പിച്ചതും സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതും തുടങ്ങി ഡിജിറ്റല്‍ പണമിടപാട് രംഗത്തേ... [Read More]

Published on January 18, 2018 at 11:01 am

ഗാഡ്ജറ്റുകള്‍ക്ക് വിലക്കിഴിവുമായി ഫ്ളിപ്പ്കാര്‍ട്ടില്‍ ദി ഗ്രാന്‍ഡ് ഗാഡ്ജറ്റ് ഡേയ്സ്

സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പുകള്‍, ഓഡിയോ ഉപകരണങ്ങള്‍, ക്യാമറ അതിന്റെ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ഫ്ളിപ്പ്കാര്‍ട്ടിന്റെ 'ദി ഗ്രാന്‍ഡ് ഗാഡ്ജറ്റ് ഡേ' സെയില്‍. നവംബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് വില്‍പന നടക്കുക. നിരവധി ഇലക്ട്രേ... [Read More]

Published on November 9, 2017 at 6:09 pm

വന്‍ വിലക്കിഴിവില്‍ ഐഫോണുകള്‍; ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'എന്‍ഡ് ഓഫ് സീസണ്‍ സെയില്‍'

രാജ്യത്തെ മുന്‍നിര ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'എന്‍ഡ് ഓഫ് സീസണ്‍ സെയില്‍' ആരംഭിച്ചു. ഇതോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ വിലക്കുറവിലാണ് ലഭ്യമാകുന്നത്. ഒക്ടോബര്‍ 25 മുതല്‍ 28 വരെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുള്ളത്. ന... [Read More]

Published on October 27, 2017 at 5:00 pm

എസ്ബിഐ മിനിമം ബാലൻസ് ചാർജിൽ നിന്നും രക്ഷപ്പെടാനിതാ ഒരു കിടിലൻ വഴി

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ്​ വേണമെന്ന നിബന്ധന മറികടക്കാൻ നിക്ഷേപകർക്ക് പുത്തൻ മാർഗ്ഗം അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. നിലവിലുള്ള സേവിങ്​സ്​ ​ അക്കൗണ്ടുകള്‍ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ടുകളിലേക്ക്​ മാറ്റിയാല്‍ മതി. ഈ രീതിയിൽ ചെയ്യ... [Read More]

Published on September 19, 2017 at 5:46 pm

യൂട്യൂബിന് എട്ടിന്റെ പണിയുമായി വീണ്ടും ഫേസ്ബുക്ക്; ഫേസ്ബുക് വാച്ച് സേവനം ഉടന്‍

ഫേസ്ബുക്കിന്റെ വരവും വളര്‍ച്ചയും തെല്ലൊന്നുമല്ല ഗൂഗിളിനെ ബാധിച്ചിട്ടുള്ളത്. ഗൂഗിളിന്റെ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് ആയ ഓര്‍ക്കൂട്ടിനു ചരമഗീതം പാടിക്കൊണ്ടായിരുന്നു ഫേസ്ബുക്കിന്റെ വരവ്. തുടര്‍ന്ന് ഗൂഗിള്‍ പല രീതിയിലുള്ള സോഷ്യല്‍ മീ... [Read More]

Published on August 11, 2017 at 2:19 pm

സൗജന്യ കോളുകള്‍, അണ്‍ലിമിറ്റഡ് ഡേറ്റ; വീണ്ടും ഞെട്ടിച്ച് ജിയോ

മുംബൈ: ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്സ്... [Read More]

Published on July 21, 2017 at 12:41 pm

കോംപാക്ട് എസ്.യു.വി വിഭാഗത്തിലേക്ക് ഫോക്സ്വാഗണ്‍ ടി റോക്ക്

കഴിഞ്ഞ കുറച്ചു കാലമായി കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ ധാരാളം പരീക്ഷണങ്ങളും നല്ല മാറ്റങ്ങളും കാണാന്‍ സാധിക്കുന്നുണ്ട്. ഏറെ ആവശ്യക്കാരുള്ള ഈ വിഭാഗത്തിലേക്ക് പുതിയൊരു വാഹനവുമായി എത്തുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍. ടി റോക്ക് എന്ന... [Read More]

Published on May 24, 2017 at 11:18 am

റെനോ ഡസ്റ്റര്‍ വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ എസ്.യു.വിയായ ഡസ്റ്ററിന്റെ എയര്‍ബാഗ് ഇല്ലാത്ത പതിപ്പ് സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടു. ഗ്ലോബല്‍ എന്‍.സി.എ.പിയുടെ ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റില്‍ 'പൂജ്യം' റേറ്റിങ് ആണ് ഇന്ത്യന്‍ നിര്‍മ്മിത ഡസ്റ... [Read More]

Published on May 11, 2017 at 3:40 pm