Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:19 am

Menu

Published on May 23, 2013 at 5:32 am

കാഡ്ബറി ചോക്ളേറ്റില്‍ സൂചി;നഷ്ടപരിഹാരം നൽകനമെന്ന് കോടതി

cadbury-ordered-to-pay-rs-30000-to-man-who-found-a-pin-in-chocolate

ചോക്ളേറ്റില്‍ മൊട്ടുസൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് കാഡ്ബറി ഇന്ത്യ കമ്പനി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.2011 ഡിസംബര്‍ ആറിനാണ് ത്രിപുര സ്വദേശി മൂന്നു വയസ്സുള്ള മകള്‍ക്ക് കാഡ്ബറിയുടെ ചോക്ളേറ്റിൽ കഴിക്കുന്നതിനിടെ മൊട്ടുസൂചി കണ്ടെത്തിയത്. പടിഞ്ഞാറന്‍ ത്രിപുരയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ പരാതിയുമായി ഇദ്ദേഹം സമീപിക്കുകയായിരുന്നു.പരാതിക്കാരന് ഒരു മാസത്തിനകം 30,000 രൂപയും കോടതി ചെലവായി ആയിരം രൂപയും നല്കണമെന്ന് കാഡ്ബറി കമ്പനിയോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു.

Loading...

Leave a Reply

Your email address will not be published.

More News