Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:21 pm

Menu

Published on May 4, 2013 at 5:13 am

കറാച്ചിയില്‍ സ്ഥാനാര്‍ഥിയും മകനും കൊല്ലപ്പെട്ടു

candidate-and-his-son-killed-in-karachi

ഇസ്ലാമാബാദ്: മേയ് 11ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ച പാകിസ്താനില്‍ ഇന്നലെ സ്ഥാനാര്‍ഥിയും മകനും കൊല്ലപ്പെട്ടു. കറാച്ചിയിലെ അവാമി നാഷനല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സാദിഖ് സമാന്‍ ഖട്ടകും അദ്ദേഹത്തിന്‍െറ ആറു വയസ്സുകാരന്‍ മകനുമാണ് വെടിയേറ്റ് മരിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ ബിലാല്‍ കോളനിയിലെ പള്ളിക്കു സമീപത്തുവെച്ചാണ് ഇരുവര്‍ക്കും വെടിയേറ്റത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തെതുടര്‍ന്ന് കറാച്ചി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

Loading...

Leave a Reply

Your email address will not be published.

More News