Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:31 am

Menu

Published on January 24, 2014 at 3:54 pm

ഈജിപ്തിലെ കെയ്റോവിൽ കാർ ബോംബ്‌ സ്ഫോടനം

car-bomb-blast-in-egypt

കെയ്‌റോ : ഈജിപ്തിലെ  കെയ്‌റോവില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു സമീപം ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. 51 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുസ് ലിം ബ്രദര്‍ഹുഡാണ് അക്രമണത്തിനുപിന്നിലെന്ന് സർക്കാരിന് സംശയമുണ്ട്. കാര്‍ബോംബ് സ്‌ഫോടനത്തിനു പിന്നാലെ  നടന്ന മറ്റൊരു സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും  15 പേർക്ക്  പരിക്കേൽക്കുകയും  ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News