Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:49 am

Menu

Published on February 18, 2016 at 11:48 am

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ …?

chandanamazha-actress-meghna-vincent-aka-amrutha-gets-engaged-to-don-tomy

ചന്ദനമഴ സീരിയൽ താരം മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു. സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോമാണ്‌ വരന്‍. മേഘ്‌നയുടെ വീട്ടില്‍വച്ച് പ്രണയദിനമായ ഫെബ്രുവരി 14നായിരുന്നു വിവാഹം ഉറപ്പിക്കല്‍ ചടങ്ങ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹവും വിവാഹ നിശ്ചയവും അടുത്ത വര്‍ഷമുണ്ടാവുമെന്ന് മേഘ്‌ന പറഞ്ഞു.ഈ വിവാഹം പ്രണയ വിവാഹമല്ലെന്നും മേഘ്‌ന പറയുന്നു.ഇടക്കൊച്ചി സ്വദേശിയായ മേഘ്‌ന അമ്മയ്ക്കും അമ്മുമ്മയ്ക്കും ഒപ്പമാണ് താമസം. പിതാവ് ഗള്‍ഫിലാണ്. തൃശൂര്‍ സ്വദേശിയായ ഡോണ്‍ ഡ്രീസം എക്‌സിക്യുട്ടീവ് എന്ന സ്വകാര്യ കമ്പനിയിലെ ചീഫ് എക്‌സിക്യുട്ടീവാണ്.

Meghna-Vincent3

Meghna-Vincent1

Meghna-Vincent2

Meghna-Vincent6

Meghna-Vincent5

Meghna-Vincent4

Meghna-Vincent9

Loading...

Leave a Reply

Your email address will not be published.

More News