Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:44 am

Menu

Published on August 1, 2013 at 11:54 am

ലുങ്കി ഡാൻനസുമായി ഷാരുഖും ദീപികയും ചെന്നൈ എക്സ്പ്രസ്സിൽ

chennai-express-shahrukh-khans-lungi-dance

മുംബൈ : ഇന്ത്യ കണ്ട എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആണെന്ന് ഷാരൂഖ്‌ .തന്‍റെ പുതിയ ചിത്രമായ ചെന്നൈ എക്സ്പ്രസ്സിലെ പുതിയ ഗാനത്തിന്റെ പശ്ചചാതലത്തിലാണ് താരം ഈ കാര്യം വെക്തമാക്കിയത്.തലൈവാ എന്നു തുടങ്ങുന്ന ഗാനത്തില്‍ രജനിയെ പറ്റിയാണ് മുഴുവന്‍ പരാമര്‍ശിക്കുന്നത് . ഒരു ദിവസംകൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് ഈ ഗാനം യു ട്യൂബ് വഴി കണ്ടിരിക്കുന്നത് .പല തമിഴ് ചിത്രങ്ങളിലും രജനികാന്തിനെ പറ്റി ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഹിന്ദി ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു ഗാനം വരുന്നത് .

Loading...

Leave a Reply

Your email address will not be published.

More News