Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 1:56 am

Menu

Published on December 29, 2013 at 12:05 pm

കോഴിക്കോട്; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണ്മാനില്ല

child-missing-from-home

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണ്മാനില്ല . വെള്ളയില്‍ നാലുകുടി ജങ്ഷനില്‍ ഫാജ ഹൗസില്‍ സിയാദിന്റെ മകന്‍ സമീറിനെയാണ് (9) വ്യാഴാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.സമീപ വീടുകളിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സമീര്‍. രാത്രി ആയ ശേഷവും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കള്ളി ട്രൗസറും ബ്രൗണ്‍ കള്ളി ഷര്‍ട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. 120 സെ.മീ. ഉയരമുണ്ട്. വീട്ടുകാര്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വിവരം ലഭിക്കുന്നവര്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനിലോ 8089523257, 9562686163, 9895250351 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33