Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:55 pm

Menu

Published on January 15, 2014 at 4:37 pm

കുട്ടികൾ കൂടുതൽ നേരം ടി.വി. കാണുന്നത് തലച്ചോറിനെ ബാധിക്കുമെന്ന് റിപ്പോർട്ട്

children-who-watch-too-much-tv-may-have-damaged-brain-structures

ഒരുപാട് നേരമിരുന്ന്  ടി.വി കാണുന്നത്  കുട്ടികളുടെ തലച്ചോറിന്റെ രൂപഘടന മാറിപ്പോകുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ടി വി കാണാന്‍  ഒരുപാട് നേരം  ചെലവിടുന്തോറും   തലച്ചോറില്‍ വലിയ മാറ്റങ്ങള്‍  സംഭവിക്കുമെന്ന്  ജപ്പാനീസ് ഗവേഷകര്‍ കണ്ടെത്തി. പരീക്ഷണം നടത്താനായി  അഞ്ചിനും പതിനെട്ടിനും ഇടയിലുള്ള 276 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. കുറച്ച് കുട്ടികൾ ടി.വി കണ്ടതേയില്ല.  മറ്റു ചില കുട്ടികളാകട്ടെ ദിവസം നാലുമണിക്കൂറും കണ്ടു. കൂടുതല്‍ മണിക്കൂറുകള്‍ ടി വിയുടെ  മുന്നിലിരുന്ന കുട്ടികളുടെ തലച്ചോറില്‍ വലിയ മാറ്റം സംഭാവിച്ചിട്ടുള്ളതായി   എം ആര്‍ ഐ സ്‌കാനുകള്‍ വെളിപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published.

More News