Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:17 pm

Menu

Published on October 1, 2013 at 11:01 am

കുടുംബാസൂത്രണ നിയമം ലംഘിച്ചു; പിഴ 16,890 കോടി

chinese-people-crossed-family-planning-rules-paid-fine-16890-crore

ബെയ്ജിങ്: ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനു ചൈനയില്‍ കുടുംബാസൂത്രണ നിയമം ലംഘിച്ചവരില്‍നിന്ന് ഈ വര്‍ഷം 270 കോടി ഡോളര്‍ (ഏകദേശം 16,890 കോടി രൂപ) പിഴ ഈടാക്കി. 2010-ലെ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം 1.181 ആണ് ചൈനയിലെ ജനനനിരക്ക്. ദരിദ്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമീണ മേഖലയില്‍ ജനന നിരക്ക് കൂടുതലാണ്. അതിനാല്‍ ദരിദ്രജനവിഭാഗങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പിഴ ഈടാക്കുന്നതെന്നാണ് ഇവിടുത്തെ വിമര്‍ശം.

Loading...

Leave a Reply

Your email address will not be published.

More News