Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:41 pm

Menu

Published on February 13, 2016 at 10:06 am

ക്ലാസ്‌മേറ്റ്‌സ് നായിക രാധിക വിവാഹിതയായി

classmates-actress-radhika-get-married

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ  നടി രാധിക വിവാഹിതയായി. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍.ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. തമിഴ്-ബ്രാഹ്മണ രീതിയിലായിരുന്നു വിവാഹം.വിയറ്റ്‌നാം കോളനി എന്ന ഹിറ്റ്ചിത്രത്തില്‍ ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ രാധിക, മായാമോഹിനി, ട്വന്റിട്വന്റി, ടു ഹരിഹര്‍ നഗര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സുരേഷ്‌ഗോപി, ഭാമ, വിധു പ്രതാപ്, ഫാസില്‍, ലാല്‍ജോസ് തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.

radhika1

radhika-wedding4

radhika-wedding6

radhika-wedding5

radhika-wedding1

radhika-wedding2

radhika

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News