Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:43 am

Menu

Published on March 25, 2014 at 4:23 pm

നടന്‍ മുകേഷിനെതിരെ കോണ്‍ഗ്രസുകാർ പരാതി നല്‍കി

congress-leadres-compliant-against-actor-mukesh

കൊല്ലം: നടന്‍ മുകേഷിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പാരതി നല്‍കി.പുനലൂരില്‍ ദേശീയ പാതയില്‍ വാഹന ഗതാഗതം തടസപ്പെടുത്തി പ്രസംഗിച്ചുവെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് സഞ്ജയ് ഖാന്‍ ആണ് പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി എംഎ ബേബിയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം മുകേഷ് പ്രചാരണത്തിനിറങ്ങിയിരുന്നു.ഗതാഗതം തടസപ്പെടുത്തിയാണ് മുകേഷ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയരിയ്ക്കുന്നത്.കൊല്ലം മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ബേബിയ്ക്ക് വേണ്ടി വോട്ട് തേടിയാണ് കൊല്ലത്ത് കാരന്‍ കൂടിയായ മുകേഷ് എത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News