Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:46 am

Menu

Published on April 28, 2014 at 5:01 pm

കണ്ണൂരിൽ സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

cpm-workers-attack-in-kannur

കണ്ണൂര്‍ :മട്ടന്നൂർ ചാവശ്ശേരി പറമ്പിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു.മട്ടന്നൂര്‍ കീച്ചേരി അള്ളോത്തില്‍ കെ.ജോബിൻ,വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്തു മണിയോടെ അള്ളോട് ജംഗ്ഷനില്‍ വച്ചാണ് ആക്രമണമുണ്ടായിരുന്നത്.വടിവാളും ഇരുമ്പ്ദണ്ഡും ഉപയോഗിച്ച് അജ്ഞാത സംഘം ഇവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ ജോബിനെയും സുഹൃത്തിനെയും കണ്ണൂർ എ.കെ.ജിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് സി.പി.എം ആരോപണം.

Loading...

Leave a Reply

Your email address will not be published.

More News