Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:04 am

Menu

Published on June 29, 2013 at 11:33 am

ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കക്കെതിരെ വെസ്റ്റിന്‍ഡീസിന് ജയം

cricket-west-indies-skittle-sri-lanka-out-for-208

കിങ്സ്റ്റണ്‍::::;ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ശ്രീലങ്കക്കെതിരെ വെസ്റ്റിന്‍ഡീസിൻറെ ജയം.ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ശ്രീലങ്ക ഒമ്പതു പന്തു ബാക്കിയിരിക്കെ 208 റണ്‍സിന് ഓള്‍ഔായി. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിനു വേണ്ടി ക്രിസ് ഗെയില്‍ 100 പന്തില്‍ 109 റണ്‍സ് അടിച്ച് ലങ്കയെ തകര്‍ക്കുകയായിരുന്നു.ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ്,മഹേല ജയവര്‍ധനെ എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് സ്കോര്‍ 200 കടക്കാന്‍ ലങ്കയെ തുണച്ചത്. ക്രിസ് ഗെയിലാണ് മാന്‍ ഓഫ് ദി മാച്ച്.

Loading...

Leave a Reply

Your email address will not be published.

More News