Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:28 pm

Menu

Published on August 20, 2013 at 5:17 pm

റോമ നൃത്തപരിപാടികളുമായി തിരക്കിലാണ്

dance-is-keeping-roma-busy

മലയാളികളുടെ പ്രിയ നടി റോമ കുറച്ചു കാലമായി സിനമ വിട്ടുപോയിട്ട്. എന്നാൽ റോമ പൂർണമായും സിനിമ വിട്ടിട്ടില്ല .സിനിമയില്‍ തിരക്കു കുറഞ്ഞപ്പോള്‍ നൃത്തം ഗൗരവമായെടുത്തിരിക്കുകയാണ്‌. റോമ.എന്നാല്‍, കുറെക്കാലമായി താന്‍ ഒട്ടും തിരക്കിലായിരുന്നില്ല. അതില്‍ ആരോടും പരിഭവവുമില്ല. നൃത്തം തന്നെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്ന കാര്യമാണെന്നും റോമ പറഞ്ഞു. ഗള്‍ഫിലും യുഎസിലും ഓസ്‌ട്രേലിയയിലും മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന നൃത്തപരിപാടികളാണ്‌ റോമയെ വീണ്ടും തിരക്കിലാക്കുന്നത്‌. എന്നാല്‍, താരം സിനിമയില്‍ നിന്ന്‌ ഔട്ടായി എന്നൊന്നും ആരും കരുതേണ്ടതില്ല.റോമയുടെ പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒക്‌ടോബറില്‍ ആരംഭിക്കും. സിനിമയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ പറയാമെന്നാണ്‌ താരത്തിന്റെ നിലപാട്‌. -.

Loading...

Leave a Reply

Your email address will not be published.

More News