Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 1:37 am

Menu

Published on June 11, 2013 at 6:34 am

ദീപിക പദുകോണും ഷാരൂഖ്‌ ഖാനും വീണ്ടും ഒന്നിക്കുന്നു

deepika-padukone-and-shahrukh-khan-in-chennai-express

ഫറഖാൻ സംവിധാനം ചെയ്ത ‘ഓം ശാന്തി ഓം’-ലൂടെ ഷാരുഖിന്റെ നായികയായികൊണ്ടാണ് ദീപിക ബോളിവുഡിയ്ക്ക്‌ വരുന്നത്.6 വർഷത്തിനുശേഷം രോഹിത്‌ ഷെട്ടി സംവിധാനം ചെയ്യുന്ന ആക്ഷൻ-കൊമഡി ചിത്രമായ ‘ചെന്നൈ എക്സ്പ്രസ്സ്‌’ ലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു.

ഷാരൂഖ്‌ തന്റെ നല്ലൊരു സുഹൃത്താണെന്നും അദ്ദേഹത്തിന്റെ നായികയായി വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്നും ദീപിക പറഞ്ഞു. വ്യക്തിപരമായും ഉദ്യോഗസംബന്ധമായും താൻ അദ്ദേഹത്തെ വളരെയതികം വിശ്വസിക്കുന്നുവെന്നും ദീപിക അറിയിച്ചു.

മുംബൈയിൽ നിന്നും രമേശ്വരതേക്ക് പോകുന്ന ഒരാളുടെ കഥ പറയുകയാണ്’ചെന്നൈ എക്സ്പ്രസ്സ്‌’.റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബേനാറിൽ ഗോരി ഖാൻ നിർമിക്കുന്ന ‘ചെന്നൈ എക്സ്പ്രസ്സ്‌’ പ്രദർശനതിന്ന് എത്തുന്നത് ഓഗസ്റ്റ്‌ 8-നാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News