Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:24 pm

Menu

Published on July 11, 2013 at 11:33 am

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശാലുമേനോൻറെ നൃത്തവിദ്യാലയം തകര്‍ത്തു

dfyi-activists-destroyed-actress-shalu-menons-dance-school

തിരുവല്ല : സോളാര്‍ തട്ടിപ്പ്‌ കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി ശാലുമേനോൻറെ ജയകേരള നൃത്തവിദ്യാലയം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു.ശാലുവിൻറെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന നൃത്തവിദ്യാലയമാണ് തകര്‍ക്കപ്പെട്ടത്‌. . ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വിദ്യാലയം തകര്‍ത്തത്.

Loading...

Leave a Reply

Your email address will not be published.

More News