Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷൂട്ടിംഗിനിടെ നടൻ ധനുഷിന് പരിക്കേറ്റു. തമിഴ് ചിത്രം അനേകൻറെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെയാണ് ധനുഷിന് പരിക്കേറ്റത്. ഇരുപത് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിൻറെ ക്ലൈമാക്സിലെ ഒരു വലിയ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുമ്പോഴാണ് ധനുഷിൻറെ കാലിന് പരിക്കേറ്റത്.ഇതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു.ഇപ്പോൾ പരിക്കിൽ നിന്ന് ധനുഷ് പൂർണ്ണമായും ഭേദമായി.ഇതോടെ നിര്‍ത്തിവച്ച ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് പുന:രാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.ചിലപ്പോൾ ഈ ആഴ്ച തന്നെ ചിത്രം പുന:രാരംഭിച്ചേക്കും.കെ.വി.ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Leave a Reply