Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 10:39 pm

Menu

Published on June 19, 2014 at 12:58 pm

ധനുഷും നെയ്‌മറും തമ്മിൽ സാമ്യമുണ്ടെന്ന് അമിതാഭ് ബച്ചന്‍ !!!

dhanush-resembles-neymar-says-amitabh-bachchan

ഫുട്ബോൾ ആരാധകരുടെ പ്രിയ താരം നെയ്മറും തമിഴകത്തിൻറെ സൂപ്പർ സറ്റാർ ധനുഷും തമ്മിൽ സാമ്യങ്ങളുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് അമിതാഭ് ഇക്കാര്യം പറഞ്ഞത്. അമിതാഭ് ബച്ചനും ധനുഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷമിതാഭ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സൂപ്പര്‍സ്റ്റാര്‍ ധനുഷും ബ്രസീലിൻറെ നെയ്‌മറും തമ്മിൽ സാമ്യങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു എന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. ബല്‍കി സംവിധാനം ചെയ്യുന്ന ഷമിതാഭ് എന്ന ചിത്രത്തിൽ അക്ഷര ഹാസനാണ് നായികയായെത്തുന്നത്.

The Big B had tweeted: “For some reason I get the feeling that super star Dhanush from the South and Neymar, Brasil, have a resemblance !!”

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News