Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:23 am

Menu

Published on February 21, 2014 at 11:51 am

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ധോണിയെ ഒഴിവാക്കി

dhoni-out-of-asia-cup-with-side-strain

മുംബൈ:ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കി.പകരം വിരാട് കോലിയെ ധോണിക്ക് പകരം ഇന്ത്യൻ ടീമിന്റെ നായകനാക്കാൻ തീരുമാനിച്ചു. അടുത്ത കാലത്തായി ഇന്ത്യൻ ടീമിന്റെ മോശം പ്രകടനവും ഐപി‌എല്‍ കോഴ വിവാദവുമായി ധോണിയുടെ പേര് കേട്ടതും കാരണമാണ് ഇന്ത്യൻ ടീമിൽ നിന്ന് ധോണിയെ ഒഴിവാക്കിയതിനു പിന്നിലെന്നൊരു അഭ്യൂഹമുണ്ട്. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക,ന്യൂസിലണ്ട് എന്നിവിടങ്ങളില്‍ ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. പരിക്ക് മൂലമാണ് ധോണിയെ ഒഴിവാക്കിയതെന്നും വാർത്തയുണ്ട്.

Loading...

Comments are closed.

More News