Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ദുല്‍ഖറാണ് താരം. പിതാവും സൂപ്പര്‍താരവുമായ മമ്മൂട്ടിയെ പിന്‍തളളി ഫേസ്ബുക്കിൽ താരമായതിന് തൊട്ടു പിന്നാലെ മോഹന്‍ലാലിനെയും ദുല്‍ഖര്‍ കടത്തിവെട്ടിയിരിക്കുകയാണ്. ഫേസ്ബുക്കിൽ വന്‍ പിന്‍തുണയാണ് ഇപ്പോൾ ദുൽഖറിനുള്ളത്. 3 മില്യണിലേറേ ലൈക്കുകളാണ് മോഹന്‍ലാലിനും ദുല്‍ഖറിനും ഉളളത്. 2.7 മില്യണ്‍ മാത്രമാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ലൈക്ക്. നായികമാരുടെ കാര്യത്തില്‍ യുവതാരം നസ്രിയയാണ് ഒന്നാം സ്ഥാനത്ത്. 72 ലക്ഷം ലൈക്കാണ് താരത്തിന് ഉള്ളത്.
Leave a Reply