Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിയാ മിര്‍സ വിവാഹിതയാവുന്നു.ഏറെക്കാലമായി ബോയ്ഫ്രണ്ടായി ഒപ്പമുള്ള സാഹില്‍ സംഗയെയാണ് ദിയ ജീവിതപങ്കാളിയാക്കുന്നത്.ബോണ്‍ഫ്രീ എന്റര്‍ടെയ്ന്‍മെന്റ് എന്ന നിര്‍മാണ കമ്പനിയില്‍ ഇരുവരും പങ്കാളികളാണ്.ഞാന്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും ആത്മവിശ്വാസവും ശാന്തതയും കൊണ്ടുവരുന്നയാളാണ് സാഹില്‍.. ..അടുത്ത വര്‍ഷം ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് ദിയാ മിര്‍സ പറഞ്ഞു.ജീവിതത്തില്‍ ഇന്നേവരെ ഡയറ്റിങ്ങില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത തന്നെപ്പോലെ ഭക്ഷണ പ്രിയനാണു സാഹിലെന്നും ദിയ കൂട്ടിച്ചേര്‍ക്കുന്നു.മുപ്പത്തിയൊന്നുകാരിയായ ദിയ മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Leave a Reply