Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും അധികം കൊട്ടിഘോഷിക്കപ്പെട്ട വാര്‍ത്തകളിലൊന്നാണ് ദിലീപ് കാവ്യ വിവാഹം .എന്നാൽ ഇരുവരും നേരിട്ടുതന്നെ വിവാഹവാർത്ത നിഷേധിക്കുകയും ചെയ്തിരുന്നു.ഇതോടെ വാർത്തകളൊക്കെ കെട്ടടങ്ങുകയും ചെയ്തു.എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ദിലീപും മഞ്ജുവും ഗോസിപ്പ് വാർത്തകളിൽ നിറയുകയാണ്. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഇരുവരുടെയും വിവാഹവാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. ഈ മാസം 16 ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത് എന്നാണ് വാര്‍ത്ത .സോഷ്യല്‍ മീഡിയകളില്‍ പത്രവാര്‍ത്തയുടെ ഭാഗങ്ങളടക്കമാണ് പ്രചരിക്കുന്നത്.എന്നാൽ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത് ഇവരെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പത്രവാര്‍ത്തയാണെന്നും പറയുന്നു. ദിലീപിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോഴാണ് വീണ്ടും വ്യാജ വാര്‍ത്ത പ്രചരിക്കുന്നതെന്നത് എന്നതും ശ്രദ്ധേയമാണ്.അതേ സമയം കാവ്യയോ ദിലീപോ ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
–
–
Leave a Reply