Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപും മഞ്ജു വാര്യരും ഒന്നിക്കണം എന്നത് പ്രേക്ഷകരുടെ പുതുവെയുള്ള ആഗ്രഹമാണ്.പലരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ ആരും രണ്ട് പേരോടും ഇക്കാര്യം പരസ്യമായി ചോദിച്ചിട്ടില്ല. എന്നാലിപ്പോള്‍, വിവാഹമോചിതരായ ശേഷം മഞ്ജുവാര്യരെക്കുറിച്ച് പൊതുവേദിയില്‍ പ്രതികരിച്ച് നടന്‍ ദിലീപ് രംഗത്ത്.ഒരു വീട്ടമ്മ എത്തിയത്. അവതാരിക പേളി മാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ഒട്ടും അമാന്തിക്കാതെ ചോദിച്ചു, ”ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ”മുമ്പില്‍ അക്ഷമനായി ദിലീപ് മറുപടി നല്‍കി.
”ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തിലും എന്തിന് ഇടപെടുന്നു”. നേരിട്ടും അല്ലാതെയും ഇക്കാര്യം ചോദിക്കുന്നവര്‍ക്കാകെയുള്ള മറുപടിയായിരുന്നു ദിലീപിന്റെത്. മഞ്ജു – ദിലീപ് വേര്‍പിരിയലിനെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നെങ്കിലും ഇതുവരെ ഇരുവരും ഇതോട് പ്രതികരിച്ചിട്ടില്ല
Leave a Reply