Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:00 am

Menu

Published on October 24, 2013 at 11:53 am

ദിലീപിന് പുട്ടുകച്ചവടമാണ് നല്ലത്, നായകനാകാനൊന്നും പറ്റില്ല: പി ജയരാജന്‍

dileep-not-good-actor

‘ജനപ്രിയനായകന്‍’ എന്ന വിളിപ്പേര് ദിലീപിൽ നിന്നും മാറ്റാൻ സമയമായി. മഹാനടന്‍ എന്ന് വിളിക്കാവുന്നത് തിലകനെ മാത്രമാണ്ന്നും നടന്‍ ദിലീപിന് പറ്റിയ പരിപാടി പുട്ട് കച്ചവടം ആണെന്നും നായകനടനാവാനൊന്നും ദിലീപിന് പറ്റില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും പറഞ്ഞു കൊണ്ട് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത് വന്നു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലെ ഏക മിനിമം ഗാരണ്ടി നടനെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ പി ജയരാജന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍ അവിടെയുണ്ട്. അയാള്‍ക്ക് അതുതന്നെയാണ് നല്ലത്. നായകനടനാവാനൊന്നും ദിലീപിന് പറ്റില്ലെന്നാണ് എന്‍റെ അഭിപ്രായം. ഇഷ്ടമുള്ള നടനെ കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ ആണെന്നാണ് ജയരാജന്‍ മറുപടി പറഞ്ഞത്.ജയരാജന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News