Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാർത്ത കേട്ടിട്ട് പേടിക്കേണ്ട.ദിലീപ് അഭിനയിക്കുന്ന പുതിയ സിനിമയുടെ കാര്യമാണ് പറഞ്ഞത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വെല്കം ടു സെൻട്രൽ ജയിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. സെന്‍ട്രല്‍ ജയിലിലും തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലുമായാണ് ശൂട്ടിംഗ് . വേദികയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. ശൃംഗാരവേലന് ശേഷം വേദികവീണ്ടും ദിലീപിന്റെ നായികയാകുന്ന ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, ലെന തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.
Leave a Reply