Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:09 pm

Menu

Published on September 25, 2014 at 11:39 am

ടിവി സീരിയലുകളെ വിമർശിച്ച് സംവിധായകൻ ശ്യാമപ്രസാദ് രംഗത്ത്

director-shyamaprasad-calls-for-a-ban-on-serials

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളെ വിമർശിച്ച് സംവിധായകൻ ശ്യാമപ്രസാദ് രംഗത്തെത്തി.തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്യാമപ്രസാദ് വിമർശനവുമായി എത്തിയത്.സുധീരനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ശ്യാമ പ്രസാദിൻറെ ഫേസ്ബുക്ക് കുറിപ്പ്. സുധീരൻ ടിവി സീരിയലുകളൊന്നും കാണാറില്ലായിരിക്കും. അല്ലെങ്കിൽ നിരോധിക്കാൻ ആദ്യം ഉത്തരവിടുന്നത് അതിനെയൊക്കെയായിരിക്കും. വ്യക്തികളുടെയും സമൂഹത്തിൻറെയും മാനസിക ആരോഗ്യത്തിന് ടിവി സീരിയലുകളെയാണ് ആദ്യം നിരോധിക്കേണ്ടതെന്നും ശ്യാമപ്രസാദ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News