Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:40 am

Menu

Published on January 24, 2015 at 11:35 pm

സിബി മലയില്‍ സൂപ്പർ സ്റ്റാർ മോഹൻലാലിനു നൽകുന്ന മാർക്ക് ആണ് 100 ൽ 2..!!

director-sibi-malayil-reminisces-through-the-days-of-the-film-manjil-virinja-pookal

സിബി മലയില്‍ സൂപ്പർ സ്റ്റാർ മോഹൻലാലിനു നൽകുന്ന മാർക്ക് ആണ് 100 ൽ 2. വേറെ ഒന്നിനുമല്ല അദ്ദേഹത്തിൻറെ അഭിനയത്തിന് ആണ് ഈ മാർക്ക് എന്നതാണ് അതിലും വലിയ അതിശയം. സംഭവം ഇപ്പോൾ ഒന്നും അല്ല ലാലെന്ന പുതുമുഖ നടന് സിബി മലയില്‍ കൊടുത്ത മാര്‍ക്ക് ആയിരുന്നു അത്. കഥ നടക്കുന്നത് 1980 ല്‍ നവോദയയുടെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിൻറെ ഓഡീഷന്‍ സമയത്താണ്. സംവിധായകൻ ഫാസിലും ചിത്രത്തിന്റെ നിര്‍മാതാവ് ജിജോയും അസോസിയേറ്റ് ഡയറക്ടറായ സിബി മലയിലുമാണ് പുതുമുഖ നടന്മാരെ തിരഞ്ഞെടുക്കുന്നത്. ചിത്രത്തില്‍ വില്ലനായി അഭിനയിക്കാൻ ഉള്ള ആളെ തിരഞ്ഞെടുക്കുന്ന നേരം നീണ്ട മുഖവും ചുരുണ്ട നീണ്ട മുഖവുമുള്ള നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയത്തിന് എത്തുന്നത്. ഫാസിലും ജിജോയും നൂറില്‍ തണ്ണൂറിന് മുകളില്‍ മാര്‍ക്ക് നല്‍കിയപ്പോള്‍ സിബി മലയില്‍ നല്‍കിയത് വെറും രണ്ട് മാര്‍ക്ക്! അതിലും വലിയ രസം അതേ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന് ആദ്യത്തെ രണ്ട് ദേശീയ പുരസ്‌കാരം ലഭിച്ചത് എന്നതാണ് . മോഹൻലാൽ കൈരളി ടിവി യുടെ ജെബി ജങ്ഷൻ എന്ന പരിപാടിയിലൂടെ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂയിൽ സംവിധായകാൻ സിബി മലയിലും ഈ കാര്യം പറയുകയുണ്ടായി.

Loading...

Leave a Reply

Your email address will not be published.

More News