Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനൂപ് മേനോനെ നായകനാക്കി ദീപൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡോൾഫി’നിലെ ആദ്യ ഗാനം പുറത്തിറങ്ങി.അനൂപ് മേനോൻ വരികളെഴുതിയ ‘എന്നോമ്മലെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ബാർ ഗായകനായാണ് അനൂപ് മേനോൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൻറെ തിരക്കഥയും അനൂപ് മേനോൻ തന്നെയാണ്. സുരേഷ് ഗോപി,സൈജു കുറുപ്പ്,കൽപ്പന,സുരാജ് വെജാറമൂട്, ഇന്ദ്രൻസ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
–
Leave a Reply