Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ് : ദുബായിൽ വന്‍ അന്ഗ്നി ബാധ.ദുബായ് അല്‍-ക്വോസ് വ്യാവസായിക മേഖലയിലാണ് അന്ഗ്നി ബാധയുണ്ടായത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയ്ക്ക് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന എമിറേറ്റ്സ് ഷോപ്പിംഗ് മാളിനു സമീപം അല്‍-സന ഫാഷന്‍സ് എന്ന തുണിക്കമ്പനിയുടെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കപ്പെടുന്നണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Leave a Reply