Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ജോര്‍ദാന്‍, ഖത്തര്‍, ദുബായ്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാദിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാര്‍സ് വൈറസിനോട് ഏറെ സാദൃശ്യമുള്ള വൈറസാണ് കൊറോണ. സാര്‍സ് ബാധിച്ച് എണ്ണൂറോളം പേരാണ് മരിച്ചത്. ജനങ്ങളിൽ ഇത് ഭീതി പറത്തിയിരിക്കുകയാണ്
Leave a Reply