Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ലെന്ന് നടി അനുമോൾ.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.ദുല്‍ഖറിന് മലയാളം അറിയില്ല എന്നും മലയാളം ഡയലോഗുകള്‍ മംഗ്ലീഷില്‍ എഴുതിയാണ് ഡയലോഗ് പഠിക്കുന്നതെന്നും അനു പറയുന്നു.ദുല്‍ക്കറിന് മലയാളം അറിയാത്തത് കൊണ്ട് സിനിമയ്‌ക്കോ ചിത്രീകരണതിനൊ ഒന്നും യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഉണ്ടാക്കാരില്ലെന്നും മംഗ്ലിഷില്‍ എഴുതിയെടുക്കുന്ന മലയാളം ഡയലോഗ് ദുല്‍ക്കര്‍ നന്നായ് പഠിക്കുകയും ഉച്ചരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അതെന്നും താരം പറഞ്ഞു.ദുല്‍ക്കര്‍ വളരെയധികം താഴ്മയും എളിമയുമുള്ള വ്യക്തിയാണെന്നും ഷൂട്ടിംഗ് സെറ്റ് മുഴുവന്‍ ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാക്കുവാന്‍ ദുല്‍ക്കറിന്റെ ഊര്‍ജസ്വലതയും മറ്റും മറ്റുള്ളവരിലും ഊര്‍ജം നിറയ്ക്കുമെന്നും അനുമോള്‍ പറഞ്ഞു
Leave a Reply