Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുൽഖർ സൽമാൻറെ ആദ്യ തമിഴ് ചിത്രം ‘വായ്മുടി പോസുവോം’നാളെ പ്രദർശനത്തിനെത്തുന്നു. മലയാളത്തിലും തമിഴിലും ഒരുമിച്ചാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.’സംസാരം ആരോഗ്യത്തിന് ഹാനികരം’ എന്നാണ് മലയാളത്തിൽ ചിത്രത്തിൻറെ പേര്.ചിത്രത്തിൻറെ പ്രൊമോഷൻ നിവിൻ പോളിയാണ് ഏറ്റെടുത്തിരിക്കുന്നത്.കഥാപാത്രങ്ങളെ മികവുറ്റതാക്കാൻ നിവിൻ പോളിക്ക് അദ്ദേഹത്തിൻറെതായ ചില പൊടിക്കൈകളുണ്ടെന്ന് ദുൽഖർ പറഞ്ഞു. നസ്രിയയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.സലാല മൊബൈൽസിന് ശേഷം ദുൽഖറും നസ്രിയയും ഒന്നിക്കുന്ന ചിത്രമാണിത്.
Leave a Reply