Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:02 am

Menu

Published on September 6, 2016 at 9:34 am

വിവാഹ ഫോട്ടോഷൂട്ടിനിടയ്ക്ക് ദുൽഖറിന്റെ സ്ലോ മോഷൻ എൻട്രി…വീഡിയോ വൈറൽ

dulquer-and-wife-in-frame-post-wedding-photoshoot

വധൂവരന്മാരെ ഫ്രേമിൽ  ഒരുമിച്ചിരുത്തി വീഡിയോ ഷൂട്ട് നടത്തുന്നതിനിടയിൽ  സിനിമയെ വെല്ലുന്ന  ദുൽഖർ സൽമാന്റെ എൻട്രി.വിവാഹ ഫോട്ടോഗ്രാഫി ചെയ്യുന്നതിനിടയ്ക്കാണ് ദുൽഖറും ഭാര്യയും കടന്നുപോവുന്നത്.ഇതോടെ വിഡിയോഗ്രാഫരുടെ ശ്രദ്ധ പാളി… കണ്ണുകൾക്കൊപ്പം കാമറയും താരത്തിന് പിന്നാലെ… അതേസമയം വരനും വധുവും കാമറയ്ക്ക് മുന്നിൽ കഷ്ടപ്പെട്ട് പോസ് ചെയ്യുകയായിരുന്നു. ഒടുവിൽ താരവും ഭാര്യയും ഫ്രേമിൽ നിന്നും മറഞ്ഞപ്പോഴാണ് വരന്റെയും വധുവിന്റെയും കാര്യം വിഡിയോഗ്രാഫർക്ക് ഓർമ്മ വന്നത്.ഫിലിം ഫിക്‌ടറി എന്ന ഫേസ്ബുക് പേജാണ് രസകരമായ ഈ വീഡിയോ  കിടിലൻ ബാഗ്രൗണ്ട്  മ്യൂസിക്കോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News