Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന്‍ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍.കടുത്ത പനിയെത്തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ദുല്‍ഖര്‍ ഇപ്പോൾ.ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീര്‍ താഹിര്‍ ചിത്രം കലിയുടെ ലൊക്കേഷനില്‍ നിന്നാണ് ദുല്‍ഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തന്റെ ഫേസ്ബുക്ക് പേജ് വഴി ദുല്‍ഖര്‍ ഇന്നലെ രാവിലെ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരുന്നു. അതേസമയം, ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനത്തില്‍ത്തന്നെ മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ആദ്യദിനം ചിത്രം രണ്ട് കോടി രൂപയാണ് നേടിയത്. പാർവതി മേനോനാണ് ചിത്രത്തിലെ നായിക.
Leave a Reply