Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 3:36 am

Menu

Published on December 24, 2015 at 12:03 pm

ദുല്‍ഖറിന് സായ് പല്ലവിയോട് കലി…?

dulquer-salmaan-sai-pallavi-starrer-titled-kali

ദുല്‍ഖറിന് സായ് പല്ലവിയോട് കലി…ജീവിതത്തിൽ അല്ല ,ദുല്‍ഖറിനെയും സായി പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരാണ് കലി . സിദ്ധാര്‍ത്ഥിന്റെ (ദുല്‍ഖര്‍ സല്‍മാന്‍) അഞ്ച് വയസ്സുമുതല്‍ 28 വയസ്സുവരെയുള്ള ജീവിതമാണ് സിനിമ. സിദ്ധാര്‍ത്ഥിന്റെ ഭാര്യ അഞ്ജലിയായി സായി പല്ലവി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൗഭിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഹാന്റ് മേഡ് ഫിലിംസിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News