Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 9:55 pm

Menu

Published on October 27, 2015 at 1:31 pm

ഭൂകമ്പം: പാക്കിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു

earth-quake-in-pakistan

കറാച്ചി : പാക്കിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. പാക്കിസ്ഥാനിൽ 223 പേരും അഫ്ഗാനിസ്ഥാനിൽ 63 പേരും മരിച്ചതായാണ് റിപ്പോർട്ട്. പെഷവാറിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. 8.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പാക്കിസ്ഥാനിൽ അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
ഒരുമിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന ആദ്യ ഭൂചലനത്തിനു പിന്നാലെ 4.8 തീവ്രതയും 4.7 തീവ്രതയുമുള്ള തുടർചലനങ്ങളും ഉണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News