Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സെന്‍ട്രസല്‍ പ്രൊവിന്‍സിൽ കടുത്ത ഭൂചലനം. മാഗ്‌നിറ്റിയൂഡില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിന് അരമണിക്കൂർ കഴിഞ്ഞ് വടക്കേ ജപ്പാനില്‍ രണ്ടാമതായി 6.0 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. ജീവഹാനിയും നാശ നഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടില്ല.
സുനാമി ഭീഷണി ഇല്ലെന്ന് പസഫിക് സുനാമി ജാഗ്രത കേന്ദ്രം അറിയിച്ചു.
ശാന്തസമുദ്രത്തിലെ ‘റിങ്ങ് ഓഫ് ഫയര്‍’ മേഖലകളിലുണ്ടാകുന്ന ഭൂഫലകങ്ങളുടെ കൂട്ടിമുട്ടലാണ് അടിക്കടിയുണ്ടാകുന്ന ഭൂചലനത്തിനും അഗ്‌നി പര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും കാരണം.
Leave a Reply