Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 7:38 pm

Menu

Published on June 6, 2013 at 10:57 am

“ഇടവപാതി”യുടെ ചിത്രീകരണം മൂന്നാറിൽ തുടരുന്നു

edavapathi-shooting-at-progress-in-munnar

ലെനിൻ രാജേന്ദ്രന്റെ പുതിയ ചിത്രം “ഇടവപാതി” മൂന്നാറിൽ ചിത്രീകരണം തുടരുന്നു. യോദ്ധയിലൂടെ മലയാള ചിത്രത്തിലേക്ക് കടന്നുവന്ന സിദ്ധാർഥ ലാമയും ബോളിവുസ് നടി മനീഷ കൊയ്‌രാളയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ . ജഗതി ശ്രീകുമാറിന്റെ അപകടത്തിനെ തുടർന്ന് അദ്ദേഹത്തിന്റെ റോൾ ബോളിവുഡ് താരം പ്രശാന്ത്‌ നാരായനാണ് ചെയ്യുന്നത്.ഛായാഗ്രഹണം മധു അമ്പാട്ടും സംഗീതം പണ്ഡിറ്റ്‌ രമേഷ് നാരായണനും നിർവഹിച്ചിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News