Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:14 pm

Menu

Published on March 16, 2018 at 12:19 pm

പൊണ്ണത്തടി ഇല്ലാതാക്കാൻ ഇതാ ഒരു കിടിലൻ ഐഡിയ ..!!

egg-coffee-for-weight-loss

നമ്മളിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പൊണ്ണത്തടി . ശരീരഭാരം കുറയ്ക്കുന്നതിനായ് അതിരാവിലെ നടക്കുകയും ഓടുകയും ചെയ്യുന്നവരുടെ എണ്ണം ദിവസേനെ കൂടിവരികയാണ്. അമിതഭാരം കുറയ്ക്കുന്നതിനായ് ദിവസവും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ തന്നെ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കുടിക്കുക .

വ്യായാമത്തിന് മുന്‍പായ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് കൂടുതല്‍ ഊര്‍ജം പകരുന്നു . ഇത് ശരീരത്തിൻറെ അമിതഭാരം കുറച്ച് ശാരീരികക്ഷമത കൂട്ടുന്നു എന്നതാണ് കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ ആഹാരക്രമം നിയന്ത്രിക്കുന്ന ഗവേഷണ സംഘത്തിന്റെ കണ്ടെത്തലാണ് .

ഹംഗറി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ പാകം ചെയ്യാത്ത കോഴിമുട്ട കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് പതിവാണ്. പച്ചമുട്ടയിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനായ് 200 ഡിഗ്രി വരെ തിളപ്പിച്ച കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നതാണ് ഉചിതം .

Loading...

Leave a Reply

Your email address will not be published.

More News