Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും തീവ്രപ്രണയത്തിന്‍റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീൻ തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. അതിനിടയില്‍ ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്നതും രസകരവുമായി റീമിക്‌സ് വേര്‍ഷനുമായി എത്തിയിരിക്കുകയാണ് ബൊളീവിയ റീമിക്‌സ് ചാനല്‍.ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ആഗോള ഹിറ്റായ ഹോളിവുഡ് പടത്തിനോട് മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തെ ചേര്‍ത്തുവയ്ക്കുകയാണ് ഈ വീഡിയോ.വിഷ്ണു എം എസ് എന്ന എഡിറ്ററാണ് ആണ് അവതാര്‍ ട്രയിലറിലേക്ക് മൊയ്തീനെ എത്തിച്ചിരിക്കുന്നത്.
–
–
Leave a Reply