Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:00 pm

Menu

Published on January 11, 2014 at 11:47 am

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

erumelli-pettathullal-today

പ്രസിദ്ധമാർന്ന  എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ്  പേട്ട തുള്ളുന്നത്.  പേട്ടതുള്ളലിനായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ എരുമേലിയിലെത്തിയിട്ടുണ്ട്. ആകാശത്ത്  കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതു കാണുമ്പോൾ  അമ്പലപ്പുഴ സംഘം പേട്ട തുള്ളി  തുടങ്ങും. അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ കഴിയുമ്പോള്‍  ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ തുടങ്ങും. ധര്‍മ്മശാസ്താക്ഷേത്രത്തില്‍  നിന്നാണ് ഇത് ആരംഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News