Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:04 pm

Menu

Published on June 7, 2013 at 9:32 am

സായാഹ്ന ഒ.പി നാളെ തുടങ്ങും

evening-op-from-tomorrow-onwards

മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും നാളെ സായാഹ്ന ഒ.പി തുടങ്ങും.എല്ലാ ആശുപത്രികളിലും ലാബ് പരിശോധന സൌജന്യമായി നടത്തും. മെഡിക്കല്‍ കോളജുകളിലെ സായാഹ്ന ഒ.പിയുമായി സഹകരിക്കുമെന്ന് കെ.ജി.എം.സി.ടി.എ. വ്യക്തമാക്കി. സര്‍ക്കാര്‍ സൌകര്യങ്ങള്‍ ഒരുക്കുന്നതനുസരിച്ച് ഒ.പികള്‍ തുടങ്ങാം . റഫറല്‍ ആശുപത്രികളായ മെഡിക്കല്‍ കോളജുകളില്‍ സായാഹ്ന ഒ.പി അപ്രായോഗികമാണെന്നായിരുന്നു നേരത്തെ നിലപാട്. ഇതിനെതിരെ സംഘടനയിലെ ഒരുവിഭാഗം രംഗത്തുവന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News