Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ സിനിമയിലും പാട്ടിലും നഗ്നതാ പ്രദര്‍ശനം ഇനി വേണ്ട എന്ന ഉടമ്പടിയുമായി ഷാരൂഖ്. തന്റെ സിനിമകളില്‍ പാട്ടുകളുടെ വരികളും ഈണവും സഭ്യമാകുമെന്ന് ഷാരൂഖ് പറഞ്ഞു. ചെന്നൈ എക്സ്പ്രസ്സിലാണ് നഗ്നതാ പ്രദര്‍ശനത്തെ ഷാരൂഖ് ശക്തമായി എതിര്‍ക്കുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ കുറ്റപ്പെടുത്തലുകള്‍ ബോളിവുഡ് സിനിമകള്‍ക്കു മേലെ വീണപ്പോഴാണ് ഷാരൂഖ് നയം മാറ്റിയത്. കുടുംബപ്രേക്ഷകര്‍ക്ക് മടുപ്പുളവാക്കുന്ന രീതിയിലുള്ള ഒന്നിനും തന്റെ ചിത്രങ്ങളില്‍ സ്ഥാനമില്ലെന്നും കിങ് ഖാന്‍ ഉറപ്പ് നല്‍കി. കിങ് ഖാന്റെ തീരുമാനം ബോളിവുഡില്‍ മാറ്റമുണ്ടാക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.
Leave a Reply