Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:20 am

Menu

Published on June 6, 2013 at 9:17 am

ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്ന യുവാവ് അറസ്റ്റിൽ

facebook-fake-account-person-got-arrested

ഗുരുവായൂർ: യുവതിയുടെ ഫോട്ടോയും വിലാസവും ഉപയോഗിച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്ന യുവാവ് അറസ്റ്റിൽ. പുന്നയൂർ കറുപ്പം വീട്ടിൽ മുഹമ്മദ്‌ ഭാസിമിനെയാണ് (20)
സി.ഐ.കെ. സുദർശൻ അറസ്റ്റ് ചെയ്തത്. താമരയൂർ സ്വദേശിനിയായ യുവതിയുടെ പേരിൽ സഹപാഠിയായിരുന്ന യുവാവ് വ്യാജ അക്കൗണ്ട് നിർമിക്കുകയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Loading...

Leave a Reply

Your email address will not be published.

More News