Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ യുവനടൻ ഫഹദ് ഫാസിലും പദ്മപ്രിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. നടൻ ലാൽ ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഒരു കലാകാരൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ധർമ്മസങ്കടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം
Leave a Reply