Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:43 pm

Menu

Published on January 27, 2014 at 5:32 pm

അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങൾ തടയാനും ബുദ്ധിവളര്‍ച്ചയ്ക്കും മീനെണ്ണ അത്യുത്തമം

fatty-acids-in-fish-might-protect-the-aging-brain

ബുദ്ധിവളര്‍ച്ച കൂട്ടാനും  അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങളെ തടയുവാനും മീനെണ്ണ വളരെ നല്ലതെന്ന്  പുതിയ  പഠനം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ മത്സ്യം കഴിക്കുന്നത്  വളരെ നല്ലതാണ്.   മീനെണ്ണയില്‍ അടങ്ങിയിട്ടുള്ള  ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. 1,111 സ്ത്രീകളില്‍  ആണ് ഈ ഗവേഷണം നടത്തിയത്. രക്തത്തിലെ ഒമേഗ 3 ഫാറ്റി ആസിഡിന്‍െറ അളവ് പരിശോധിച്ച്   എട്ടു വര്‍ഷത്തിനു ശേഷം ഇവരുടെ തലച്ചോറിന്‍െറ വികാസം സ്കാന്‍ ചെയ്ത് അളന്നു നോക്കിയപ്പോൾ  ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളവരില്‍ 0.7 ശതമാനം ബുദ്ധിവളര്‍ച്ച കൂടുതലുള്ളതായി കണ്ടത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News