Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on October 3, 2013 at 12:17 pm

ജ്യോതിര്‍മയിക്ക് ഫയാസുമായിഅടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്

fayaz-is-a-facebook-friend-of-film-stars-jyothirmayi

നടി ജ്യോതിര്‍മയിക്ക് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസുമായിഅടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്. ഫയാസിൻറെ ഇടപാടുകളുമായി നടിക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. ജ്യോതിര്‍മയിയുടെ വരുമാന സ്രോതസിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അടുത്തിടെ സിനിമകള്‍ ഇല്ലാതിരുന്ന ജ്യോതിര്‍മയി ഫയാസിനൊപ്പം വിദേശയാത്ര നടത്തിയതായും നടത്തിയതായി അറിയുന്നു.ഫയാസിൻറെ ബി.എം. ഡബ്ലിയുവിലാണ് നടി യാത്ര ചെയ്തിരുന്നത്. ഫയാസില്‍ നിന്ന് ജ്യോതിര്‍മയി ധാരാളം പണം കൈപ്പറ്റിയതായും അറിയുന്നു. അത് എന്തിനാണെന്നും അന്വേഷിക്കും. വിവാഹമോചനം നേടിയ ശേഷം കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് ജ്യോതിര്‍മയി താമസിച്ചിരുന്നത്.
ഫയസിൻറെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ച ശേഷം കൂടുതല്‍ താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അറിയുന്നു.

Loading...

Leave a Reply

Your email address will not be published.

More News